ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് ജൂൺ 21 ന്
Jun 19, 2021, 16:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 19.06.2021) അഭിനയ മികവ് കൊണ്ട് സിനിമ മേഖല കീഴടക്കിയ തമിഴ് സൂപെർ സ്റ്റാർ വിജയിയുടെ പുതിയ ചിത്രം 'ദളപതി 65′ ന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ജൂണ്‍ 21 ന് പുറത്തുവിടുമെന്ന് റിപോർടുകൾ.
'കോലമാവ് കോകില' അടുത്തുതന്നെ വരാനിരിക്കുന്ന 'ഡോക്ടര്‍' എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം നെല്സന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ഷൂടിങ് പൂര്‍ത്തിയായി.
'കോലമാവ് കോകില' അടുത്തുതന്നെ വരാനിരിക്കുന്ന 'ഡോക്ടര്‍' എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം നെല്സന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ഷൂടിങ് പൂര്‍ത്തിയായി.
കോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ 'സണ്‍ പിക്ചേഴ്സ്' ആണ് ചിത്രത്തിന്റെ നിർമാണം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക് ജൂണ്‍ 21-ആം തീയതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് റിലീസ് ആകുമെന്നാണ് റിപോര്‍ടുകള്‍.
'മാസ്റ്റര്‍' എന്ന ചിത്രത്തിന് ശേഷം ഈ ചിത്രത്തിനും അനിരുദ്ധ് തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Keywords: News, Chennai, Vijay, Actor, Cinema, India, National, Entertainment, Film, Thalapathy 65, 'Thalapathy 65' first look release date and time revealed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

