സണ്ണി ലിയോണ്‍ ശരിക്കും പുരുഷനാണോ? വീഡിയോ കാണാം

 


മുംബൈ: (www.kvartha.com 13.11.2017) ബോളിവുഡിലെ ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍ ശരിക്കും പുരുഷനാണോ? ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പുതിയ മേക്കോവര്‍ വീഡിയോയില്‍ അസ്സല്‍ പുരുഷനായാണ് സണ്ണി എത്തുന്നത്. നീലച്ചിത്ര താരമായിരുന്ന സണ്ണിയെ ബോളിവുഡും ഉപയോഗിച്ചത് അതിരു കവിഞ്ഞ ഗ്ലാമര്‍ പ്രദര്‍ശനത്തിനു തന്നെയായിരുന്നു.

എന്നാല്‍ സണ്ണിയുടെ പുതിയ മേക്കോവര്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഇന്തസാര്‍ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പുരുഷ വേഷത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഈ ഗെറ്റപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ച താരം ഇതിനായി തങ്ങളുടെ ടീം ഏറെ ബുദ്ധിമുട്ടിയെന്നും അറിയിച്ചു. മേക്കോവറിന്റെ വീഡിയോയും പുതിയ ഗെറ്റപ്പിലുള്ള ഫോട്ടോകളും താരം ട്വിറ്ററില്‍ പങ്കുവെച്ചു.

സണ്ണി ലിയോണ്‍ ശരിക്കും പുരുഷനാണോ? വീഡിയോ കാണാം

സണ്ണി ലിയോണ്‍ ശരിക്കും പുരുഷനാണോ? വീഡിയോ കാണാം

ഇന്തസാര്‍ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പുരുഷ വേഷത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഈ ഗെറ്റപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ച താരം ഇതിനായി തങ്ങളുടെ ടീം ഏറെ ബുദ്ധിമുട്ടിയെന്നും അറിയിച്ചു.

What it takes to become a MAN for Tera Intezaar in our song "Barbie Girl" my extremely talented mad scientist @tomas_moucka you are so talented!! Love you pic.twitter.com/Z9CVqbHNrf

— Sunny Leone (@SunnyLeone) 12 November 2017

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Entertainment, sunny_Leone, Video, Cinema, Twitter,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia