മുംബൈ: (www.kvartha.com 20.05.2017) ടെലിവിഷന്‍ ഷോയ്ക്കിടെ സച്ചിന്‍ ചില്ലടിച്ചുതകര്‍ത്തു. ഇത്തരമൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ സച്ചിന്റെ ആരാധകര്‍ ഒന്നു ഞെട്ടിയേക്കാം. എന്നാല്‍ ഒരു ടെലിവിഷന്‍ പരിപാടിക്ക് വേണ്ടിയാണ് സച്ചിന്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത്.
മേയ് 26ന് പുറത്തിറങ്ങുന്ന സച്ചിന്‍ എ ബില്യന്‍ ഡ്രീം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനത്തിനിടെയാണ് സംഭവം. സച്ചിന്റെ ആത്മകഥയാണ് ചിത്രത്തില്‍ പറയുന്നത്. ഒരു മറാത്ത ചാനലിനുവേണ്ടി 'ചലാ ഹവാ യു ദ്യാ' എന്ന പരിപാടിയിലാണ് സച്ചിന്‍ തന്റെ ബാറ്റുകൊണ്ട് ചില്ല് അടിച്ചുതകര്‍ത്തത്.പരിപാടിയില്‍ സച്ചിന്റെ പത്‌നി അഞ്ജലിയും പങ്കെടുത്തു.
ബാഹുബലിക്കുശേഷം ഇന്ത്യയാകെ ഉറ്റുനോക്കുന്ന റിലീസാണ് സച്ചിന്റെ ആത്മകഥാ ചിത്രം. സച്ചിന്റെ ഉയര്‍ച്ച താഴ്ചകളും പ്രണയവും ക്രിക്കറ്റിനോടുള്ള അഭിനിവേശവുമെല്ലാം ചിത്രത്തിലുണ്ട്. ലോകകപ്പ് നേട്ടം എന്ന സച്ചിന്റെ 22 വര്‍ഷത്തെ സ്വപ് നം പൂവണിയുന്നതും ചിത്രത്തിന്റെ പ്രധാനഭാഗമാണ്. ചിത്രത്തിന്റെ മറാത്തി, ഹിന്ദി, ഇംഗ്ലിഷ് പതിപ്പുകളിലും സച്ചിന്‍ തന്നെയാണ് ഡബ് ചെയ്യുന്നത്.
ബ്രിട്ടിഷുകാരനായ ജയിംസ് എര്‍സ് കിനാണ് ചിത്രത്തിന്റെ സംവിധായകന്‍. എ.ആര്‍.റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സച്ചിനും ഭാര്യയും മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ മുന്‍ ഇന്ത്യന്‍ ക്യാപ് റ്റന്‍ എം.എസ്.ധോണിയും വിരേന്ദര്‍ സെവാഗും ചിത്രത്തിലുണ്ടെന്നാണ് വിവരം. നാലുവര്‍ഷത്തെ പ്രയത് നത്തിനൊടുവിലാണ്, സച്ചിനുമായി ഏറെനാളത്തെ പരിചയമുള്ള രവി ഭഗ്ചന്ദ് കയുടെ നിര്‍മാണത്തില്‍ ചിത്രം പുറത്തുവരുന്നത്. ബാഹുബലി രണ്ടിന്റെ ഹിന്ദി പതിപ്പിന്റെ വിതരണക്കാരനായ അനില്‍ തഡാനി തന്നെയാണ് സച്ചിന്‍ ചിത്രവും വിതരണം ചെയ്യുന്നത്.

Also Read:
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഉപയോഗമില്ലാത്ത വസ്തു താന്‍ തന്നെ മുറിച്ചുകളഞ്ഞതാണെന്ന് സ്വാമി, താന്‍ മുറിച്ചതാണെന്ന് പെണ്‍കുട്ടി; ആരാണ് സ്വാമിയുടെ ലിംഗം കട്ട് ചെയ്തതെന്നറിയാതെ പോലീസും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Tendulkar break glass with bat on sets of TV show, Mumbai, Cinema, Entertainment, Cricket, News, National.
Keywords: Tendulkar break glass with bat on sets of TV show, Mumbai, Cinema, Entertainment, Cricket, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.