തെരുവില്‍ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം; ലൈംഗികചൂഷണത്തിന് ഇരയായി; പ്രമുഖ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ ആരോപണം
Apr 7, 2018, 20:58 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 07.04.2018) പ്രതിഷേധത്തിന്റെ രൂപവും ഭാവവും മാറുന്ന പുതിയകാലത്ത് വേറിട്ട പ്രതിഷേധവുമായി തെലുങ്ക് സിനിമാ നടി. ലൈംഗികചൂഷണത്തിന് ഇരയായെന്ന് ആരോപിച്ചാണ് നടി ശ്രീ റെഡ്ഡി വസ്ത്രമുരിഞ്ഞുകൊണ്ട് പ്രതിഷേധിച്ചത്. തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസിനു പുറത്താണ് സംഭവം. നടിയെ പോലീസ് അറസ്റ്റുചെയ്ത് നീക്കി
സിനിമാ മേഖലയിലെ പ്രമുഖരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കിയ ശ്രീ റെഡ്ഡി നേരത്തെ മുതിര്‍ന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും എതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Hyderabad, News, Cinema, Actress, dress, Remove, Public Place, Protest, Telugu actress alleges sexual exploitation; 'strips' in public

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.