സ് ത്രീകളെ കിടക്ക പങ്കിടാന്‍ മാത്രം കൊള്ളാം; വിവാദ പ്രസ്താവന നടത്തിയ തെലുങ്കുനടനെതിരെ കേസ്
May 25, 2017, 08:56 IST
ഹൈദരാബാദ്: (www.kvartha.com 25.05.2017) സ് ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ തെലുങ്ക് നടനെതിരെ കേസ്. തെലുങ്ക് സിനിമകളില്‍ വില്ലന്‍, ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചലപതി റാവുവിനെതിരെയാണ് സ് ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ് താവന നടത്തിയതിന് പോലീസ് കേസെടുത്തത്.
പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ് ത്രീകളെ എന്തിന് കൊള്ളാം എന്നായിരുന്നു റാവുവിന്റെ ചോദ്യം. നാഗ ചൈതന്യ മുഖ്യ കഥാപാത്രമായി എത്തുന്ന രാരാന്‍ഡോയി വെഡുക ചൂധം എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.
പരാമര്‍ശം വിവാദമായതോടെ താരത്തിനെതിരെ ആദ്യ വിമര്‍ശനങ്ങളുമായെത്തിയത് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയാണ്. ട്വിറ്ററിലൂടെയാണ് നാഗാര്‍ജുനയുടെ പ്രതികരണം. ചലപതി റാവുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ നാഗാര്‍ജുന, സിനിമയിലും ജീവിതത്തിലും താന്‍ സ് ത്രീകളെ ബഹുമാനിക്കാറുണ്ടെന്ന് ട്വീറ്റ് ചെയ് തു. റാവുവിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Telugu actor Chalapathi Rao says women only fit for bed, Nagarjuna releases statement, Hyderabad, News, Police, Case, Controversy, Cinema, Entertainment, National.

Also Read:
മുംബൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഭര്‍തൃമതിയുടെ 65000 രൂപയും വജ്രമോതിരവും ട്രെയിന്‍യാത്രക്കിടെ കൊള്ളയടിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Telugu actor Chalapathi Rao says women only fit for bed, Nagarjuna releases statement, Hyderabad, News, Police, Case, Controversy, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.