ആണ്‍ വേഷം ചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ ഓരേ ഒരു നടി ശ്വേത മേനോനെന്ന് രജ്ഞിത്ത് ലാല്‍
Apr 29, 2016, 10:33 IST
കൊച്ചി: (www.kvartha.com 29.044.2016) ആണ്‍ വേഷത്തില്‍ അഭിനയിക്കാന്‍ കഴിയുന്ന മലയാളത്തിലെ നടി ശ്വേത മേനോന്‍ മാത്രമാണെന്നു നവാഗത സംവിധായകന്‍ രജ്ഞിത്ത് ലാല്‍.
ഇറാനില്‍ പുരുഷ വേഷത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതയായ യുവതിയുടെ കഥപറയുന്ന ചിത്രമായ രജ്ഞിത്ത് ലാല്‍ സംവിധാനം ചെയ്യുന്ന 'നവല്‍ എന്ന ജ്യൂവല്‍' എന്ന ചിത്രത്തില്‍ ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്നു.
ചിത്രത്തിനായി താരം തിരിച്ചറിയാന്‍ കഴിയാത്ത വിധം വണ്ണം കൂട്ടി. വിവാഹത്തിലൂടെ പുരുഷവേഷത്തില്‍ ഇറാനില്‍ എത്തുന്ന സ്ത്രീ പിന്നീട് അവിടെ ആണ്‍ വേഷത്തില്‍ ജീവിക്കാനായി നിര്‍ബന്ധിക്കപ്പെടുന്നു. ഈ വേഷം ചെയ്യാന്‍ മലയാളത്തില്‍ ശ്വേതയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലന്നും സംവിധായകന്‍ പറയുന്നു.

Keywords:Kochi, Kerala, Malayalam, Swetha Menon, Actress, Cinema, Entertainment, Male, Ranjeet Lal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.