പോലീസില്‍ കൊമ്പുള്ളവരുണ്ടെങ്കില്‍ ആ കൊമ്പ് ഒടിക്കണം; കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും നടന്‍ സുരേഷ് ഗോപി
Apr 19, 2018, 13:13 IST
കൊച്ചി: (www.kvartha.com 19.04.2018) പോലീസില്‍ കൊമ്പുള്ളവരുണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണമെന്നും കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും നടന്‍ സുരേഷ് ഗോപി എംപി . വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പോലീസ് അതിക്രമ കേസുകളും യഥാവിധം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വീട്ടിലെത്തിയ സുരേഷ് ഗോപി ശ്രീജിത്തിന്റെ അമ്മ ശ്യാമളയുമായും ഭാര്യ അഖിലയുമായും സംസാരിച്ചു. എല്ലാവിധ സഹായവും അദ്ദേഹം ഉറപ്പുനല്‍കി. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കര്‍ശന ശിക്ഷ വാങ്ങി നല്‍കുമെന്നും സുരേഷ് ഗോപി അറിയിച്ചു.

Keywords: Suresh Gopi MP visit Sreejith House, Kochi, News, Custody, Police, Media, Probe, Family, Kerala, Cinema, Entertainment, Actor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.