Suresh Gopi | 2 പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്ന് നടന്‍ സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ പരിപാടിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്ന് നടന്‍ സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തി. കൊച്ചി കലൂരിലെ അമ്മയുടെ ആസ്ഥാനത്തു നടന്ന മെഡികല്‍ കാംപില്‍ മുഖ്യാതിഥിയായാണ് താരം എത്തിയത്.

അമ്മയുടെ ഔദ്യോഗിക വേദിയിലെത്തിയ സുരേഷ് ഗോപിയെ സഹപ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ച് വരവേറ്റു. സംഘടനയുടെ തുടക്കത്തില്‍ ഗള്‍ഫില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അമ്മയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത്.

Suresh Gopi | 2 പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്ന് നടന്‍ സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ പരിപാടിയില്‍


Keywords: Mass entry of Suresh Gopi at AMMA’s venue, receives him draping a shawl, Suresh Gopi, News, Cinema, Cine Actor, Kochi.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia