കൊച്ചി: (www.kvartha.com 24.07.2017) നടി സുരഭി ലക്ഷ്മിക്കൊപ്പം ഫേസ് ബുക്ക് ലൈവില്‍ പൃഥ്വിരാജ്. സുരഭിക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് ആശംസയുമായെത്തിയതാണ് നടന്‍.
സുരഭിയുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് പൃഥ്വി പറഞ്ഞു. പിന്നീട് ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. മിന്നാമിനുങ്ങ് എന്ന ചിത്രത്തേക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്. എല്ലാവരും സിനിമ കാണണം. മിന്നാമിനുങ്ങ് പോലുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു.
അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ അഭിനയം കണ്ടാണ് എന്നു നിന്റെ മൊയ്തീനിലേയ്ക്കും മിന്നാമിനുങ്ങിലേയ്ക്കും സുരഭിയെ നിര്‍ദേശിച്ചത്. എന്നാല്‍ ഇങ്ങനെ നിര്‍ദേശിക്കാന്‍ കാരണം സുരഭിയോടുള്ള സ്‌നേഹം കൊണ്ടല്ലെന്നും മികച്ച ഒരു നടി ആയതുകൊണ്ടാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

Keywords: Surabhi lakshmi and Prithviraj on facebook live, Kochi, News, Facebook, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.