വിധു വിൻസെന്‍റിന്‍റെ രണ്ടാം ചിത്രത്തിൽ റിമയും സുരഭിയും നായികമാർ
Jun 7, 2017, 07:35 IST
തിരുവനന്തപുരം: (www.kvartha.com 07.06.2017) ആദ്യ ചിത്രമായ മാൻഹോളിലൂടെ സംസ്ഥാന പുരസ്കാരം നേടിയ വിധു വിൻസന്‍റ് പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിൽ റിമ കല്ലിംഗലും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്‌മിയുമാണ് പുതിയ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
ദേശീയ- സംസ്ഥാന അവാർഡ് ജേതാക്കൾ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. റിമ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അഴുക്ക്ചാൽ വൃത്തിയാക്കുന്നവരുടെ ജീവിതമായിരുന്നു മാൻഹോളിന്‍റെ പ്രമേയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Filmmaker Vidhu Vincent who shot to fame through the State award-winning movie Manhole is all set to make a female-centric film staring Surabhi Lakshmi and Rima Kallingal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.