SWISS-TOWER 24/07/2023

സണ്ണി ലിയോൺ വീണ്ടും തുണിയഴിച്ചു; ഇത്തവണ കേന്ദ്രസര്‍ക്കാരിന് വേണ്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 03.06.2017) ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ വീണ്ടും തുണിയഴിച്ചു. ഇത്തവണ നല്ലകാര്യത്തിനാണ് സണ്ണിയുടെ തുണിയഴിക്കൽ. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാർ പരസ്യ ചിത്രത്തിലാണ് അൽപവസ്ത്രധാരിയായി സണ്ണി എത്തുന്നത്.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പുതിയ സസ്യാഹാര അനുകൂല പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ജീവിതം രുചികരമാക്കൂ, സസ്യാഹാരിയാകൂ എന്നാണ് സണ്ണി പരസ്യത്തിലൂടെ പറയുന്നത്. തന്റെ ശരീരസൗന്ദര്യത്തിന്‍റെ രഹസ്യം സസ്യാഹാരമാണെന്നും മാംസാഹാരം വര്‍ജ്ജിക്കണമെന്നും സണ്ണി പരസ്യത്തിലൂടെ ആവശ്യപ്പെടുന്നു.ഹിതേന്ദ്ര കപോപ്പാറ ഒരുക്കിയ പരസ്യം ചിത്രീകരിച്ചത് സുബി സാമുവലാണ്. ചമയം നിര്‍വഹിച്ചത് തോമസ് മൗക്ക.

സണ്ണി ലിയോൺ വീണ്ടും തുണിയഴിച്ചു; ഇത്തവണ കേന്ദ്രസര്‍ക്കാരിന് വേണ്ടി

കാര്യം സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കാനാണെങ്കിലും സണ്ണിയുടെ ശരീരത്തിന്‍റെ അഴകളവുകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. എനിക്ക് ഒരുപാട് ഊര്‍ജം ഉണ്ട്.  ധാരാളം പച്ചക്കറികള്‍ ഭക്ഷിക്കുന്നതിലൂടെയാണ് ഈ ഊർജം സമാഹരിക്കുന്നതെന്നും സണ്ണി പരസ്യത്തില്‍ പറയുന്നു.

Image Credit: rediff.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY: Ahead of World Environment Day on June 5, Sunny Leone has starred in a new campaign for People of Ethical Treatment of Animals (PETA). Lying on a bed of chillies, clothed in ribbons of satin that covers her privates, the Indian actor urges fans to spice up their lives by choosing vegetarianism.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia