സിനിമാ ചിത്രീകരണത്തിനിടെ സണ്ണി ലിയോണ്‍ വെടിയേറ്റ് വീണു; പരിഭ്രാന്തരായി നടനും സംവിധായകനും
Jun 28, 2019, 14:26 IST
മുംബൈ: (www.kvartha.com 28.06.2019) സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണ്‍ വെടിയേറ്റ് വീണു. സണ്ണി ലിയോണിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. തോക്ക് ചൂണ്ടി നില്‍ക്കുന്ന നടന്‍, അയാള്‍ സണ്ണി ലിയോണിന് നേരേ വെടിയുതിര്‍ക്കുന്നു. വെടിയേറ്റ സണ്ണി താഴെ വീഴുന്നു. അനക്കമില്ലാതെ കിടക്കുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും സണ്ണി എഴുന്നേല്‍ക്കുന്നില്ല. ഇതാണ് വീഡിയോ.
ഇതോടെ നടനും സംവിധായകനും പരിഭ്രാന്തരായി. സെറ്റിലുള്ളവരെല്ലാം സണ്ണിക്ക് ചുറ്റും ഓടിക്കൂടുകയും ചെയ്തു. എന്നാല്‍ ക്രൂവിനെ പറ്റിക്കാന്‍ വേണ്ടി സണ്ണി അനക്കമില്ലാതെ കിടക്കുകയായിരുന്നു. വെടിയേറ്റ് വീഴുന്ന വിഡിയോ സണ്ണി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
ഇതോടെ ആരാധകരിലും ആശങ്കയുണ്ടാക്കി. വിഡിയോ വൈറലായതോടെ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് വെളിപ്പെടുത്തി താരം രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല, താന്‍ പറ്റിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു വിഡിയോ കൂടി നടി പങ്കുവച്ചു.
ഹൊറര്‍ കോമഡി ചിത്രം കൊക്ക കോളയാണ് റിലീസിനൊരുങ്ങുന്ന സണ്ണിയുടെ പുതിയ ചിത്രം. കൂടാതെ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം രംഗീലയിലും കേന്ദ്രകഥാപാത്രമായെത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sunny Leone's on set prank leaves her co actor and director shocked as she collapses after gun shot; Watch, Mumbai, News, Cinema, Actress, Entertainment, Gun attack, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.