വിമാനം തകർന്നുവീണു; സണ്ണി ലിയോൺ അത്ഭുതകരമായി രക്ഷപ്പെട്ടു

 


ന്യൂഡൽഹി: (www.kvartha.com 01.06.2017) ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകർന്നു വീണു. മുംബൈയിലെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തകർന്നു വീണത്. അപകടത്തിൽനിന്ന് സണ്ണിയും ഭർത്താവും പരിക്കില്ലാതെ അദ്ഭുതകരമായി രക്ഷപെട്ടു.

സണ്ണി ലിയോൺ തന്നെയാണ് അപകട വിവരം ട്വറ്ററിലൂടെ അറിയിച്ചത്. പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണ് വൻ അപകടത്തിൽ നിന്നും രക്ഷിച്ചതെന്ന് സണ്ണി പറഞ്ഞു. ആകാശത്ത് വിമാനം നിയന്ത്രണം വിട്ടസമയം പൈലറ്റുമാർ ദൈവത്തെ വിളിച്ചപ്പോൾ ആകെ പേടിച്ചു പോയെന്നും സണ്ണി പറഞ്ഞു.

വിമാനം തകർന്നുവീണു; സണ്ണി ലിയോൺ അത്ഭുതകരമായി രക്ഷപ്പെട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Sunny Leone's plane apparently encountered bad weather and was about to crash in remote Maharashtra but her pilot managed to avert the tragedy. The group she was travelling with also included her husband Daniel Weber. Sunny has shared a video and some tweets sharing the incident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia