സ്ഫടികം 2 വിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നു; നായകനായി മലയാളത്തിലെ യുവതാരം
Sep 18, 2018, 19:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി:(www.kvartha.com 18/09/2018) സ്ഫടികം 2 വിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നു. മലയാളത്തിലെ യുവതാരമാണ് നായകനാകുന്നത്. സിനിമയില്‍ പോലീസ് ഓഫീസറായാണ് സണ്ണി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സഫലമാകാന്‍ പോകുന്നത്.
സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായ ഐപിഎസ് ഉദ്യോഗസ്ഥയായായി സണ്ണി എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഏതാണ്ട് നാല് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം 2 യാഥാര്‍ത്ഥ്യമാകുന്നതെന്ന് സംവിധായകന്‍ ബിജു കട്ടക്കല്‍ പറഞ്ഞു.
ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കലാണ് ചിത്രം നിര്‍മിക്കുന്നത്. തിലകന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികം വന്‍ ഹിറ്റ് ആയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Cinema, Police, Sunny Leone all set for Mollywood debut?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.