ആര്‍ത്തിരമ്പി പുരുഷാരം; ആരാധകര്‍ക്ക് നടുവിലൂടെ ബോളിവുഡിലെ താരറാണി സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നിറങ്ങി

 


കൊച്ചി: (www.kvartha.com 17.08.2017) ആര്‍ത്തിരമ്പുന്ന പുരുഷാരങ്ങള്‍ക്കിടെ ബോളിവുഡിലെ താരറാണി സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തി. വ്യാഴാഴ്ച രാവിലെ 9 30 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണിയെ വരവേല്‍ക്കാല്‍ ആയിരങ്ങളാണ് എത്തിയത്. സണ്ണിയെ ഒരു നോക്ക് കാണാനും തൊട്ടുനോക്കാനും ആരാധകര്‍ മത്സരിച്ചു.

മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4ന്റെ 33-ാമത് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സണ്ണി കൊച്ചിയില്‍ എത്തിയത്. എറണാകുളം എംജി റോഡില്‍ ഷേണായി തിയേറ്ററിന് സമീപമാണ് പുതിയ ഷോറും. വന്‍ സുരക്ഷാ സംവിധാനമാണ് താരമെത്തുന്ന വേദിയില്‍ ഒരുക്കിയിരിക്കുന്നത്.

ആര്‍ത്തിരമ്പി പുരുഷാരം; ആരാധകര്‍ക്ക് നടുവിലൂടെ ബോളിവുഡിലെ താരറാണി സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നിറങ്ങി


ആര്‍ത്തിരമ്പി പുരുഷാരം; ആരാധകര്‍ക്ക് നടുവിലൂടെ ബോളിവുഡിലെ താരറാണി സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നിറങ്ങി

Also Read:


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sunny Leon in Kochi, Kochi, Inauguration, News, Airport, Cinema, Actress, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia