നരേന്ദ്ര മോഡിയോടൊപ്പമുളള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് നടി പ്രീതി സിന്റയുടെ വിജയാഘോഷം
May 24, 2019, 15:24 IST
ന്യൂഡല്‍ഹി : (www.kvartha.com 24.05.2019) കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച് ബോളിവുഡ് താരം പ്രീതി സിന്റ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പമുളള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് പ്രീതി സിന്റ ബി.ജെ.പിയുടെ വിജയം ആഘോഷിച്ചത്.
ഇന്ത്യാക്കാര്‍ ശക്തമായ സ്ഥിരതയുളള സര്‍ക്കാരിന് വോട്ടുചെയ്തു. എന്ത് അവിശ്വസനീയമായ ജനവിധിയായിരുന്നു. എന്ത് അവിസ്മരണീയമായ വിജയമാണ് ബി.ജെ.പിക്കും ബഹുമാനപ്പെട്ട നരേന്ദ്ര മോഡിക്കും ലഭിച്ചത്, എന്നും പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.

#IndiaElections2019 prove that Indians have voted for a strong, stable & decisive govt. 🇮🇳What an incredible mandate & what an Incredible win for @BJP4India & our Hon. PM @narendramodi 🙏 Looking forward to the next 5years sir. #JaiHind #VijayiBharat #Ting pic.twitter.com/EzMOlQ2VUr— Preity G Zinta (@realpreityzinta) May 23, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Staying up all night to watch Indian election results, says Preity Zinta, New Delhi, News, Politics, Cinema, Actress, Entertainment, Lok Sabha, Election, Result, Twitter.
Keywords: Staying up all night to watch Indian election results, says Preity Zinta, New Delhi, News, Politics, Cinema, Actress, Entertainment, Lok Sabha, Election, Result, Twitter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.