SWISS-TOWER 24/07/2023

ദിലീപ് അങ്ങനെ ചെയ്യാന്‍ മണ്ടനല്ല; അമ്മ അംഗങ്ങള്‍ക്ക് കാണിക്ക അര്‍പിക്കാനുള്ള വേദി, നടന്‍ ശ്രീനിവാസന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കറ്റാനം (ആലപ്പുഴ): (www.kvartha.com 27.07.2017) നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരത്തില്ലെന്ന് നടന്‍ ശ്രീനിവാസന്‍ . കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കുന്നതിനിടെയാണ് താരത്തിന്റെ ഈ അഭിപ്രായപ്രകടനം.

 ദിലീപ് അങ്ങനെ ചെയ്യാന്‍ മണ്ടനല്ല; അമ്മ അംഗങ്ങള്‍ക്ക് കാണിക്ക അര്‍പിക്കാനുള്ള വേദി, നടന്‍ ശ്രീനിവാസന്‍

താരസംഘടനയായ അമ്മയേയും അദ്ദേഹം കുറ്റപ്പെടുത്തി. അംഗങ്ങള്‍ക്കു കാണിക്ക അര്‍പ്പിക്കാനുള്ള വേദിയായി 'അമ്മ' എന്ന സംഘടന മാറുകയാണെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

Also Read:

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sreenivasan react about actress attacked case involving Dileep, Alappuzha, News, Visit, Criticism, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia