വാട്‌സ്ആപ്പില്‍ ഫോട്ടോ ചോദിച്ച് ശല്യം ചെയ്ത യുവാവിനെ ഫോണ്‍നമ്പര്‍ സഹിതം ഫേസ്ബുക്കില്‍ തുറന്നുകാട്ടി അവതാരക ശ്രീജ നായര്‍
Aug 15, 2017, 12:30 IST
കൊച്ചി: (www.kvartha.com 15.08.2017) വാട്‌സ്ആപ്പില്‍ ഫോട്ടോ ചോദിച്ച് ശല്യം ചെയ്ത യുവാവിനിട്ട് അവതാരക ശ്രീജ നായര്‍ കൊടുത്ത എട്ടിന്റെ പണി ഇപ്പോള്‍ ചര്‍ച്ചയായിരിക്കയാണ്. ചൊവ്വാഴ്ച രാവിലെയാണ് ശ്രീജാ നായര്‍ക്ക് ഫോട്ടോ ആവശ്യപ്പെട്ടുള്ള യുവാവിന്റെ നിരന്തരമായ മെസ്സേജ് വരുന്നത്. ഒടുവില്‍ ശല്യം അസഹ്യമായതോടെ ശല്യക്കാരന്റെ ഫോണ്‍നമ്പര്‍ സഹിതം ഫേസ്ബുക്കില്‍ തുറന്ന് കാട്ടിയാണ് ശ്രീജ നായര്‍ പണി കൊടുത്തത്.
ഇവന് അത്യാവശ്യമായി ആരെങ്കിലും കുറച്ച് ഫോട്ടോകള്‍ അയച്ചു കൊടുക്കാമോ എന്ന്് ചോദിച്ചു കൊണ്ടാണ് ശ്രീജയുടെ പോസ്റ്റ്. ഏതുതരം ഫോട്ടോകള്‍ ആണെന്ന് മനസിലായിക്കാണുമല്ലോ എന്നും ശ്രീജ ചോദിക്കുന്നു.
ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റ്
Pl ..Pl..Pl.. Maximum Share.. Urgent..
രാവിലെ നല്ല തിരക്കിലാണെങ്കിലും വളരെ അത്യാവശ്യമുള്ള ഒരു കാര്യമായതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് .. 919207419340 ഈ ഫോണ്‍ നമ്പറുകാരന് അത്യാവശ്യമായി ആരെങ്കിലുമൊക്കെ കുറച്ച് ഫോട്ടോകള്‍ അയച്ചുകൊടുക്കാമോ? ഏതുതരം ഫോട്ടോകള്‍ ആണെന്ന് മനസ്സിലായിക്കാണുമല്ലോ ( എനിക്ക് സമയം ഇല്ലാഞ്ഞിട്ടാണേ ) രാവിലെ മുതല്‍ വാട്ട്‌സാപ്പില്‍ വന്ന് ഫോട്ടോയുടെ അത്യാവശ്യം പറയുന്നുണ്ട്. അതും എന്റെ ഫോട്ടോകള്‍ വേണമെന്നാണ് പറയുന്നത്.
അവന്റെ മെസ്സേജ് വായിച്ചപ്പോള്‍ എനിക്കും തോന്നി അവന് വളരെ അത്യാവശ്യമാണെന്ന്.. എന്റെ ഫോട്ടോകള്‍ തല്‍ക്കാലം അവൈലബിള്‍ അല്ലാത്തതുകൊണ്ട് എവിടുന്നേലും കുറച്ചു ഫോട്ടോകള്‍ സംഘടിപ്പിച്ചു കൊടുക്കാമോ ബ്ലീസ് .. കൊടുക്കുന്നവര്‍ക്ക് 101 പുണ്യം കിട്ടും..
Also Read:

പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sreeja Nair exposes stalker on social media, Kochi, News, Photo, Facebook, post, Phone call, Cinema, Entertainment, Kerala.
Keywords: Sreeja Nair exposes stalker on social media, Kochi, News, Photo, Facebook, post, Phone call, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.