രാഷ്ട്രീയത്തിലേക്കു ചുവടുവച്ച് തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷക്കീല; കോണ്‍ഗ്രസില്‍ ചേര്‍ന്നു
Mar 26, 2021, 14:07 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 26.03.2021) രാഷ്ട്രീയത്തിലേക്കു ചുവടുവച്ച് തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തനം. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് താരം അറിയിച്ചു.
ഇപ്പോള്‍ സിനിമാതിരക്കുകളില്നിന്നു വിട്ടുനില്‍ക്കുന്ന ഷക്കീല ചെന്നൈയിലാണു താമസിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

