New Born Child | സൗന്ദര്യ രജനികാന്തിന് ആണ്‍കുഞ്ഞ് പിറന്നു; പേരും പ്രഖ്യാപിച്ചു
Sep 12, 2022, 16:08 IST
ചെന്നൈ: (www.kvartha.com) രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന് ആണ്‍കുഞ്ഞു പിറന്നു. സൗന്ദര്യ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. താനും ഭര്‍ത്താവ് വിശാഖനും മകന്‍ വേദും കുഞ്ഞുമകനെ സ്വീകരിക്കുന്നുവെന്ന് സൗന്ദര്യ കുറിച്ചു.
മൂത്തമകന്‍ വേദ് ആദ്യവിവാഹത്തിലുള്ളതാണ്. ബിസിനസുകാരനായ അശ്വിന്‍ രാംകുമാര്‍ ആണ് സൗന്ദര്യയുടെ ആദ്യഭര്‍ത്താവ്. 2010 ല്‍ ആണ് ഇവരുടെ വിവാഹം നടന്നത്. 2017 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.
ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി 2', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി വേലൈ ഇല്ലാ പട്ടധാരി 2' എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു.
You Might Also Like:
പാസ്‌പോർടിലെ ഫോടോ മാറ്റണോ? ഇങ്ങനെ ചെയ്യുക
Keywords: Soundarya Rajinikanth, Vishagan blessed with baby boy, she announces name of newborn with FIRST PHOTO, Chennai, News, Cinema, Director, Child, Social Media, National.
കുഞ്ഞിന്റെ പേരും താരം പങ്കുവച്ചു. വീര്‍ രജനികാന്ത് വണങ്കാമുടി എന്നാണ് മകന് പേരിട്ടിരിക്കുന്നത്. യുവനടനും വ്യവസായിയുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ ഭര്‍ത്താവ്. 2019 ലായിരുന്നു ഇവരുടെ വിവാഹം. വിശാഖന്‍ വണങ്കാമുടിയില്‍ സൗന്ദര്യയ്ക്ക് പിറക്കുന്ന ആദ്യ കുഞ്ഞാണിത്.
മൂത്തമകന്‍ വേദ് ആദ്യവിവാഹത്തിലുള്ളതാണ്. ബിസിനസുകാരനായ അശ്വിന്‍ രാംകുമാര്‍ ആണ് സൗന്ദര്യയുടെ ആദ്യഭര്‍ത്താവ്. 2010 ല്‍ ആണ് ഇവരുടെ വിവാഹം നടന്നത്. 2017 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.
ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി 2', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി വേലൈ ഇല്ലാ പട്ടധാരി 2' എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു.
You Might Also Like:
പാസ്‌പോർടിലെ ഫോടോ മാറ്റണോ? ഇങ്ങനെ ചെയ്യുക
Keywords: Soundarya Rajinikanth, Vishagan blessed with baby boy, she announces name of newborn with FIRST PHOTO, Chennai, News, Cinema, Director, Child, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.