ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.06.2014) സോളാര്‍ തട്ടിപ്പു കേസ് ആസ്പദമാക്കി ഒരുക്കുന്ന 'സോളാര്‍ സ്വപ്നം' എന്ന സിനിമയുടെ റിലീസിംഗ് തിരുവനന്തപുരം മുന്‍സിഫ് കോടതി തടഞ്ഞു.
സോളാര്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി റിലീസിംഗ് തടഞ്ഞുവെച്ചത്. ചിത്രം റിലീസ് ചെയ്യുന്നതറിഞ്ഞ് നിര്‍മാതാവും അമേരിക്കന്‍ മലയാളിയുമായ രാജു ജോസഫിനെയും കുടുംബത്തെയും സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ നേരത്തെ ഭീഷണിപ്പെടുത്തിയതായി സംവിധായകന് വെളിപ്പെടുത്തിയിരുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് രാജു ജോസഫ് പറഞ്ഞു.
Keywords: Solar Swapnam, solar case, Saritha S Nair, Biju Radhakrishnan, Director, Thiruvananthapuram, Court, Threatened, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.