ജയസൂര്യയുടെ ക്യാപ്റ്റനിൽ മൈതാനമായി സിദ്ദിഖും

 


കോഴിക്കോട്: (www.kvartha.com 06.06.2017) വി പി സത്യന്‍റെ ജീവിതം പ്രമേയമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖും. ക്യാപ്റ്റൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയസൂര്യയാണ് സത്യനായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

വ്യത്യസ്ത കഥാപാത്രങ്ങൾ ഇഷ്ടപ്പെടുന്ന സിദ്ദിഖിന്‍റെ മറ്റൊരു അവിസ്മരണീയ കഥാപാത്രമായിരിക്കും ക്യാപ്റ്റനിലേത്. മൈതാനം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഫുട്ബോൾ ജീവവായുവാക്കി ലോകമെമ്പാടുമുള്ള ഫുട്ബോൾ മൈതാനങ്ങളിൽ കളികാണാൻ അലയുന്ന ആളാണ് മൈതാനം. ദാർശനിക തലമുള്ള കഥാപാത്രമാണിത്.

ജയസൂര്യയുടെ ക്യാപ്റ്റനിൽ മൈതാനമായി സിദ്ദിഖും

അനു സിതാരയാണ് ചിത്രത്തിലെ നായിക. രഞ്ജി പണിക്കരും പ്രധാന വേഷത്തിലുണ്ട്. കൊൽക്കത്ത,കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം. കൊൽക്കത്തയിലെ ഷെഡ്യൂൾ പൂർത്തിയാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Siddique has made a habit out of playing varied characters. His latest film Captain has him in a unique look and a quirky name too. The film is a biopic on former Indian footballer VP Sathyan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia