ചെന്നൈ: (www.kvartha.com 30.05.2017) ലോക സിനിമയിലെ ഇന്ത്യൻ വിസ്മയമായി മാറിയ ബാഹുബലിയെ വെല്ലാൻ സി സുന്ദർ ഒരുക്കുന്ന സംഗമിത്രയിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്. കാന്‍സ് ചലച്ചിത്രോത്സവത്തിനിടെയാണ് ശ്രുതിഹാസനെ നായികയായി പ്രഖ്യാപിച്ചത്. എന്നാൽ കാൻ ഫെസ്റ്റിന് തിരശീലവീണിപ്പോൾ സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് ശ്രുതിഹാസനെ ഒഴിവാക്കിയതായും പ്രഖ്യാപിച്ചു.
ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് ശ്രുതിയെ മാറ്റുന്നുവെന്നാണ് തെൻട്രൽ ഫിലിംസ് ട്വിറ്ററിൽ കുറിച്ചത്. 400 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് സംഗമിത്ര. ബാഹുബലിയെ പോലെ രണ്ട് ഭാഗങ്ങളില്‍ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്ന ചിത്രത്തിന്‍റെ നായികയായിരുന്നു ശ്രുതി. ശ്രുതിയെ ഉൾപ്പെടുത്തി ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു. ജയം രവി, ആര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാനിൽ സംവിധായകൻ സുന്ദര്‍ സി, എ ആർ റഹ്മാൻ, സാബു സിറിൽആര്യ, ജയം രവി ഉൾപ്പടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശ്രുതിയെ നായികയായി പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ അനിവാര്യമായ മാറ്റം എന്നവിശദീകരണത്തോടെ നായികയെ വെട്ടുകയും ചെയ്തു. എന്താണ് കാരണമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Actress Shruti Haasan has backed out of multi-lingual project "Sangamithra". Set in the 8th century AD, the movie, is a tale of the trials and tribulations of Sangamithra and her journey to save her kingdom. The actress along with filmmaker Sundar C, had recently launched the first poster of the film at Cannes Film Festival.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.