ADVERTISEMENT
മുംബൈ: (www.kvartha.com 29.07.2017) തെന്നിന്ത്യന്‍ താരം ശ്രുതി ഹസനും കാമുകന്‍ മൈക്കിള്‍ കോര്‍സലയും കാറില്‍ കെട്ടിപ്പുണരുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞദിവസം മുംബൈയില്‍ എത്തിയ കാമുകന്‍ മൈക്കിള്‍ കോര്‍സലയെ സ്വീകരിക്കാന്‍ ശ്രുതി ഹസന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇത് കാണാനിടയായ മാധ്യമങ്ങള്‍ കമിതാക്കളെ വിടാതെ പിന്തുടര്‍ന്നു.
കാമുകനെ എയര്‍പോട്ടില്‍ നിന്നു സ്വീകരിച്ച ശേഷം ഇരുവരും കൈ പിടിച്ചു നടന്നു പോകുന്നതും കാറിനുള്ളില്‍ ആലിംഗനം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് പപ്പരാസികള്‍ പകര്‍ത്തിയത്. ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം എല്ലാവരും അറിയുകയും ചെയ്തു.
ബ്രിട്ടീഷ് നാടക താരമാണു ശ്രുതിയുടെ കാമുകന്‍ മൈക്കിള്‍ കോര്‍ലസ്. ലണ്ടന്‍ കേന്ദ്രികരിച്ചാണു മൈക്കിളിന്റെ പ്രവര്‍ത്തനം. ഡ്രാമ സെന്റര്‍ ലണ്ടനില്‍ നിന്ന് ബിരുദം നേടിയ മൈക്കിള്‍ നിരവധി തിയേറ്റര്‍ ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രുതിയുടെ ചിത്രങ്ങളുടെ സെറ്റിലും പ്രചരണ പരിപാടികളിലും മൈക്കിള്‍ പങ്കെടുക്കാറുണ്ട്.

Also Read:
നിയന്ത്രണം വിട്ട ബൊലേറോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shruthi Hassan Caught Romance In Car, Mumbai, Media, News, Photo, Cinema, Entertainment, National.
Keywords: Shruthi Hassan Caught Romance In Car, Mumbai, Media, News, Photo, Cinema, Entertainment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.