ഗണപതിയുടെ പ്രതിമയ്ക്ക് മുന്നില്‍ മകന്‍ തൊഴുത് നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഷാരൂഖ്; മുസ്ലീമായ താരത്തിന്റെ വീട്ടില്‍ ഗണപതി എന്തിന് ... നടന് നേരെ ഭീഷണിയും പൊങ്കാലയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 17.09.2018) രാജ്യമെമ്പാടും വിനായക ചതുര്‍ത്ഥി ഭക്ത്യാദരപൂര്‍വം ആഘോഷിക്കുമ്പോള്‍ ബോളിവുഡ് താരം ഷാരൂഖാന്‍ ആകെ പുലിവാല് പിടിച്ചിരിക്കയാണ്. താരം ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയാണ് എല്ലാത്തിനും കാരണം.

തന്റെ വീട്ടില്‍ ഗണപതിയുടെ പ്രതിമയ്ക്ക് മുന്നില്‍ മകന്‍ തൊഴുത് നില്‍ക്കുന്ന ഫോട്ടോയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് താഴെ മത മൗലികവാദികള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത്.

ഗണപതിയുടെ പ്രതിമയ്ക്ക് മുന്നില്‍ മകന്‍ തൊഴുത് നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഷാരൂഖ്; മുസ്ലീമായ താരത്തിന്റെ വീട്ടില്‍ ഗണപതി എന്തിന് ... നടന് നേരെ ഭീഷണിയും പൊങ്കാലയും

മുസ്ലീമായ ഷാരൂഖ് വീട്ടില്‍ ഗണപതിയെയും, വിഗ്രഹാരാധനയും നടത്തുന്നതാണ് ഇവരെ ചൊടിപ്പിച്ചത്. അതേ സമയം ഷാരൂഖിനെ അനുകൂലിക്കുന്നവരും ഒട്ടും കുറവല്ല. ഏതായാലും വിനായക ചതുര്‍ത്ഥിയില്‍ വാക്കുകള്‍ കൊണ്ടുള്ള പൊങ്കാലയാണ് ഷാരൂഖിന് കിട്ടിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shahrukh Khan’s son celebrates Ganesh Puja, Islamic fundamentalists call it a ‘sin’, Mumbai, Religion, News, Cinema, Facebook, Controversy, Celebration, Sharukh Khan, Son, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script