ഇതാണോ നിങ്ങളുടെ പേര്? എങ്കിൽ ലോകത്തെവിടെയാണെങ്കിലും ഷാറൂഖ് ഖാൻ നിങ്ങളെ കാണാനെത്തും
Jun 18, 2017, 17:05 IST
മുംബൈ (www.kvartha.com 18.06.2017) ഓരോ സിനിമക്ക് വേണ്ടിയും പുതുമയുള്ള പ്രൊമോഷൻ നടത്തി ആളുകളെ ആകർഷിക്കുന്നത്ത് ഷാരൂഖ് ഖാന്റെ പ്രത്യേക കഴിവാണ്. മുമ്പ് ട്രെയിനിൽ യാത്ര ചെയ്തും സെൽഫി മത്സരം നടത്തിയും കിംഗ് ഖാൻ ആരാധകരുടെ ഹൃദയം കവർന്നിരുന്നു. ഇപ്പോഴിതാ പുതിയൊരു പ്രൊമോഷനുമായി ബന്ധപ്പെട്ട് സേജല്‍ എന്ന പേരുള്ളവരെ കാണാനെത്തുമെന്ന് പറഞ്ഞിരിക്കുകയാണ് ഷാരൂഖ്. തന്റെ ജബ് ഹാരി മീറ്റ് സേജൽ എന്ന പുതിയ സിനിമയിലെ നായികയുടെ പേരാണ് സേജൽ.
ഈ പേരുള്ള പെണ്‍കുട്ടികള്‍ 08030647222 എന്ന നമ്പറിലിലേക്ക് ഒരു മിസ്‌കോള്‍ നല്‍കിയാല്‍ മതി. ഏറ്റവും കൂടുതല്‍ സേജല്‍മാരുള്ള സിറ്റിയില്‍ ഷാരുഖ് വരികയും അവരുമായി സംവദിക്കുകയും ചെയ്യും.
ശനിയാഴ്ച ജബ് ഹാരി മീറ്റ് സേജലിനെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ സംസാരിക്കുമ്പോഴായിരുന്നു സേജലിനെ കാണാന്‍ താന്‍ എത്തുന്നുണ്ടെന്ന കാര്യം ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയത്. ഷാരൂഖ് ഹാരിയാകുന്ന സിനിമയിൽ അനുഷ്കയാണ് സേജലായി അഭിനയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
വിശദ വിവരങ്ങൾ അദ്ദേഹത്തിൻറെ ഫെയ്‌സ്ബുക്ക് പേജിൽ ലഭ്യമാണ്. അതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വിവരങ്ങൾ പൂരിപ്പിക്കേണ്ട ഒരു പേജ് ലഭ്യമാണ്.
Summary: Shahrukh khan who search Sejal name all over the world and ready to meet them where ever they are. This is part of his new movie promotion 'Jab Hari Meet Sejal'. In this film Hari searchin Sejal which is act by Anushka

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.