മുംബൈ: (www.kvartha.com 30.05.2017) ബോളിവുഡിൽ താരപ്രണയവും താരമക്കളുടെ പ്രണയവും പുതിയ വാർത്തയല്ല. ഇക്കൂട്ടത്തിലേക്ക് ഒരു പ്രണയവാർത്തകൂടി. നടൻ ഷാഹിദ് കപൂറിൻറെ സഹോദരൻ ഇഷാനും നടി ശ്രീദേവിയുടെ മകൾ ജാൻവിയുമാണ് പുതിയ പ്രണയജോഡികൾ.
പ്രണയത്തിലായ ഇരുവരും ഏറെ നാളായി പാർട്ടികളിലും ഡിന്നറുകളിലുമെല്ലാം ഒരുമിച്ചാണ് ഇപ്പോൾ പങ്കെടുക്കുന്നത്. ഇതോടെയാണ് പ്രണയം പുറത്തറിഞ്ഞത്. പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രമായ ബേവാച്ച് കാണാൻ ഇഷാനും ജാൻവിയും ഒരുകാറിലെത്തിയതോടെ പാപ്പരാസികൾ വട്ടമിട്ട് പറക്കാൻ തുടങ്ങിയത്.
മജീദി മജീദിയുടെ ബിയോൺഡ് ദി ക്ലൌഡ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഇഷാൻ. ജാൻവിയാവട്ടെ കരൺ ജോഹർ ചിത്രത്തിലൂടെയും ബോളിവുഡിലെത്താൻ തയ്യാറെടുക്കുന്നു.
Image Credit: Indian Express
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Shahid Kapoor’s brother Ishaan Khattar and Sridevi’s elder daughter Jhanvi are hogging the limelight not just for their Bollywood debuts but their off-screen affair too. Jhanvi and Ishaan are apparently ia relationship and are often seen partying and dining out together.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.