സിനിമാ സീരിയല്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
Aug 15, 2019, 17:23 IST
മുംബൈ: (www.kvartha.com 15.08.2019) പ്രശസ്ത സിനിമാ സീരിയല്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 71 വയസായിരുന്നു.
18ാമത്തെ വയസില്‍ മോഡലും നടിയുമായാണ് വിദ്യാ സിന്‍ഹ കരിയര്‍ ആരംഭിച്ചത്. പതി പത്നി ഓര്‍ വോഹ്, ചോട്ടി സി ബാത്ത്, രജനിഗന്ധ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീ ടി വി ചാനലിലെ ഖുബൂല്‍ ഹേ, സ്റ്റാര്‍ പ്ലസിലെ കുല്‍ഫി കുമാര്‍ ബജേവാല തുടങ്ങിയ ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സല്‍മാന്‍ ഖാനും കരീന കപൂറും ഒന്നിച്ച 2011 ല്‍ പുറത്തിറങ്ങിയ ബോഡി ഗാര്‍ഡില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. ഭര്‍ത്താവ് വെങ്കടേശ്വരന്‍ അയ്യര്‍ 1996 ല്‍ നിര്യാതനായിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Cinema, Actress, Mumbai, film, hospital, Channel, Serial actress Vidya Sinha passed away
Keywords: News, National, Cinema, Actress, Mumbai, film, hospital, Channel, Serial actress Vidya Sinha passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.