സീരിയല്‍ താരം മീര മുരളീധരന്‍ വിവാഹിതയായി; വരന്‍ മനുശങ്കര്‍ ജി മേനോന്‍
Mar 25, 2021, 13:35 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 25.03.2021) സീരിയല്‍ താരം മീര മുരളീധരന്‍ വിവാഹിതയായി. മനുശങ്കര്‍ ജി മേനോന്‍ ആണ് വരന്‍. മീര തന്നെയാണ് ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കലവൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ബാച്ചിലറേഴ്‌സ് ഡേ താരം വലിയ ആഘോഷമാക്കിയിരുന്നു.


Keywords: Serial actress Meera Muraleedharan gets married, Kochi, News, Actress, Marriage, Video, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.