'മുംബൈക്ക് വിട, ഞാന്‍ ദില്ലിയിലേക്ക് തിരിച്ച് പോകുകയാണ്'; സിനിമ വിടുമെന്ന സൂചന നല്‍കി സുശാന്തിന്റെ അവസാന ചിത്രത്തിലെ നായിക
Jul 2, 2020, 10:27 IST
മുംബൈ: (www.kvartha.com 02.07.2020) സുശാന്ത് അവസാനമായി അഭിനയിച്ച ദില്‍ബെചരായിലെ നായികയും സുഹൃത്തുമായ സഞ്ജന സന്‍ഖി ഇന്‍സ്റ്റായിലൂടെ സിനിമ വിടുന്നവെന്ന് സൂചന. ബുധനാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഒരു വിഷമകവിതയുടെ രൂപത്തിലാണ് സഞ്ജനയുടെ പോസ്റ്റ്.
'മുംബൈക്ക് വിട, കഴിഞ്ഞ നാല് മാസമായി നിന്നെ ഞാന്‍ കാണുന്നു. ഞാന്‍ ദില്ലിയിലേക്ക് തിരിച്ച് പോകുകയാണ്. നിങ്ങളുടെ നഗരം കുറച്ച് വ്യത്യസ്തമായി തോന്നി. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. നീയും വേദനയിലായിരുന്നു. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം'-സഞ്ജന കുറിച്ചു.
സുശാന്തിന്റെ മരണ ശേഷം സഞ്ജന ഏറെ അസ്വസ്ഥയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സുശാന്തിനൊപ്പം ഒരുമിച്ച് ജോലി ചെയ്ത അനുഭവവും സഞ്ജന നേരത്തെ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. സഞ്ജന നായികയായി തുടക്കമിട്ട ചിത്രമാണ് ദില്‍ബചരേ. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Keywords: News, National, India, Mumbai, Actress, Cinema, Bollywood, Entertainment, Delhi, instagram, "See You Soon. Or Maybe Not": Sushant Singh Rajput's Dil Bechara Co-Star Sanjana Sanghi Leaves Mumbai For Hometown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.