SWISS-TOWER 24/07/2023

സെയ്ഫ് അലിഖാന്റെ മകൾ സാറ സുശാന്ത് രജ്പുത്തിന്‍റെ നായികയായി അരങ്ങേറുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 28.05.2017) ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാൻ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന 'കേഥാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിൽ ചുവടു വയ്‌ക്കാൻ ഒരുങ്ങുന്നത്. ധോനി ഫെയിം സുശാന്ത് സിംഗ് രജ്പുത്താണ് നായകൻ.

സെയ്ഫ് അലി ഖാന്‍റെ ആദ്യ ഭാര്യ അമൃത സിംഗിലുള്ള മകളാണ്  സാറ. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സാറ എന്ന് സിനിമയിലെത്തുമെന്ന ചർച്ചയിലായിരുന്നു ബോളിവുഡ്. ആരൊടൊപ്പമായിരിക്കും അരങ്ങേറ്റമെന്നത് ബോളിവുഡിലെ ചൂട‍ൻ ചർച്ചയായിരുന്നു. ഇതിനെല്ലാമാണിപ്പോൾ ഉത്തരമായിരിക്കുന്നത്.

സെയ്ഫ് അലിഖാന്റെ മകൾ സാറ സുശാന്ത് രജ്പുത്തിന്‍റെ നായികയായി അരങ്ങേറുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: No Bollywood debut in recent times has entailed as much curiosity as Sara Ali Khan's has. Saif Ali Khan's darling princess was on every A-list director's radar, and had been associated with some of the biggest names in the industry.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia