'സഞ്ജു' റിലീസ് ദിവസം തന്നെ ചോര്‍ന്നു; പിന്നില്‍ സല്‍മാന്‍ ഖാന്റെ ആരാധകര്‍? പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്നും ചിത്രം തിയേറ്ററില്‍ പോയി തന്നെ കാണണമെന്നും രണ്‍ബീര്‍ കപൂര്‍
Jun 29, 2018, 16:01 IST
(www.kvartha.com 29.06.2018) സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ചിത്രം 'സഞ്ജു' റിലീസ് ദിവസം തന്നെ ചോര്‍ന്നു. ചിത്രം ചോര്‍ന്നതിനു പിന്നില്‍ മസില്‍ മാന്‍ സല്‍മാന്‍ ഖാന്റെ ആരാധകരാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചിത്രത്തിന്റെ ഹൈ ഡെഫിനിഷന്‍ പ്രിന്റ് ചോര്‍ന്നിട്ടുണ്ടെന്നാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന സന്ദേശം.
രണ്‍ബീര്‍ കപൂറാണ് സിനിമയില്‍ സഞ്ജയ് ദത്തായി വേഷമിടുന്നത്. സിനിമ ചോര്‍ന്നെന്ന വിവരത്തെ തുടര്‍ന്ന് പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്നും ചിത്രം തിയേറ്ററില്‍ പോയി തന്നെ കാണണമെന്നും രണ്‍ബീര്‍ കപൂര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രണ്‍ബീര്‍ കപൂറിനെ കൂടാതെ അനുഷ്‌ക ശര്‍മ, സോനം കപൂര്‍, പരേഷ് റാവല്‍, മനീഷാ കൊയ്‌രാള, വിക്കി കൗശല്‍, ദിയാ മിര്‍സ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sanju leaked online as furious Ranbir Kapoor fans slam piracy, Bollywood, Twitter, News, Social Network, Allegation, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.