നടന്‍ നാഗാര്‍ജുനയുടെ ചലഞ്ച് ഏറ്റെടുത്ത് മരുമകളും നടിയുമായ സാമന്ത
Jul 13, 2020, 10:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 13.07.2020) നടന്‍ നാഗാര്‍ജുനയുടെ ചലഞ്ച് ഏറ്റെടുത്ത് മരുമകളും നടിയുമായ സാമന്ത. ഗ്രീന്‍ ഇന്ത്യ ചലഞ്ചിലാണ് നടി പങ്കാളിയായത്. സാമന്തയുടെ ഭര്‍ത്താവ് നാഗചൈതന്യയുടെ പിതാവ് കൂടിയായ നടന്‍ നാഗാര്‍ജുനയുടെ ചലഞ്ച് ആണ് സാമന്ത സ്വീകരിച്ചത്. നാഗാര്‍ജുനക്കൊപ്പം തൈ നടുന്ന ഫോട്ടോ സാമന്ത ആരാധകരുമായി പങ്കുവെച്ചു.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടുവളപ്പില്‍ മൂന്ന് തൈ വെച്ചുവെന്നാണ് സാമന്ത പറയുന്നത്. ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുക്കാന്‍ ആരാധകരോടും സാമന്ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കീര്‍ത്തി സുരേഷിനെയും രശ്മിക മന്ദാനയെയുമാണ് സാമന്ത ചലഞ്ച് ചെയ്തിട്ടുള്ളത്.
Keywords: News, National, India, Telangana, Hyderabad, Actress, Actor, Social Network, Photo, Entertainment, Cinema, Samantha accepts challenge from Nagarjuna
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടുവളപ്പില്‍ മൂന്ന് തൈ വെച്ചുവെന്നാണ് സാമന്ത പറയുന്നത്. ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുക്കാന്‍ ആരാധകരോടും സാമന്ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കീര്‍ത്തി സുരേഷിനെയും രശ്മിക മന്ദാനയെയുമാണ് സാമന്ത ചലഞ്ച് ചെയ്തിട്ടുള്ളത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.