സൽമാൻ ഖാൻ സ്വന്തമായി മൊബൈൽ നിർമ്മിക്കാനൊരുങ്ങുന്നു, 'ബീയിങ് സ്മാർട്ട്' എന്ന് പേരിട്ടിരിക്കുന്ന കമ്പനി ഉടൻ പ്രവർത്തിച്ച് തുടങ്ങുമെന്ന് റിപ്പോർട്ട്
Mar 9, 2017, 18:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 09.03.2017) ബോളിവുഡ് താരം സൽമാൻ ഖാൻ മൊബൈൽ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു. 'ബീയിങ് സ്മാർട്ട്' എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ആദ്യ മൊബൈൽ ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് മേഖലയിലെ രണ്ട് പ്രമുഖരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
താരത്തിന്റെ മൊബൈൽ നിർമ്മാണ രംഗത്തേക്കുള്ള ചുവട് വെപ്പിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. അതേസമയം നിലവിലെ ഇന്ത്യയിലെ മൊബൈൽ നിർമ്മാതാക്കളായ മൈക്രോമാക്സ്, ഇന്റെക്‌സ് ചൈനീസ് മൊബൈൽ കമ്പനികളായ ഓപ്പോ, വിവോ, സയോമി എന്നീ കമ്പനികൾക്ക് 'ബീയിങ് സ്മാർട്ട്' വൻ ഭീഷണറിയാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിലവിൽ ബീയിങ് ഹ്യൂമൻ എന്ന പേരിൽ ഒരു ചാരിറ്റി സൊസൈറ്റി താരം നടത്തുണ്ട്. മൊബൈലിൽ നിന്ന് കിട്ടുന്ന വരുമാനം ഈ ചാരിറ്റി സംഘടനക്ക് ഉപയോഗിക്കാനാണ് താരത്തിന്റെ തീരുമാനം.

എന്നാൽ കമ്പനിയുടെ നിർമ്മാണ മേഖല ചൈനയിലായിരിക്കുമെന്നാണ് സൂചന. അതിനായി സൽമാൻ ഖാൻ ചൈന സന്ദർശിച്ചെന്നും പ്ലാന്റിനുള്ള സ്ഥലം തീരുമാനിച്ചതായും വിവരമുണ്ട്. ആൻഡ്രോയ്ഡ് ഫോണായിരിക്കും 'ബീയിങ് സ്മാർട്ട്' നിർമ്മിക്കുന്ന ആദ്യത്തെ മൊബൈൽ വിലയും കമ്പനി തീരുമാനിച്ച് കഴിഞ്ഞു. 20000 രൂപയിൽ താഴെ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Salman Khan plans to launch his own smartphone brand. The Bollywood superstar, who owns the Being Human clothing brand, has registered the BeingSmart trademark for smartphones targeted at the entryto-middle market segment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.