സിദ്ദീഖിനായി പ്രചാരണം നടത്തും, ജഗദീഷിന് വേണ്ടി ഊര്‍ജം കളയാനില്ല; സലിംകുമാര്‍
Mar 13, 2016, 12:40 IST
കൊച്ചി: (www.kvartha.com 13.03.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ചലച്ചിത്ര താരം സിദ്ദീഖിന്റെ വിജയത്തിനായി പ്രചാരണത്തിനുണ്ടാകുമെന്നും എന്നാല്‍ പത്തനാപുരത്ത് വിജയസാധ്യതയില്ലാത്ത ജഗദീഷിന് വേണ്ടി ഊര്‍ജ്ജം കളയാനില്ലെന്നും നടന്‍ സലീംകുമാര്‍.
കൊല്ലത്ത് മത്സരിച്ചാല്‍ മുകേഷ് വിജയിക്കുമെന്നും സലിംകുമാര്‍ പ്രവചിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായാണ് സിദ്ദീഖിന്റെയും ജഗദീഷിനെയും പരിഗണിക്കുന്നത്. മുകേഷിനെ ഇടതു സ്ഥാനാര്‍ത്ഥിയായും. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് സിദ്ദീഖിന്റെ പേര് പരിഗണിക്കുന്നത്. എന്നാല്‍ പത്തനാപുരത്ത് ഗണേഷ് കുമാറിനെതിരെയാണ് ജഗദീഷിനെ പരിഗണിക്കുന്നത്. കൊല്ലം ജില്ലയിലെ ഒരു സീറ്റിലേക്കാണ് മുകേഷ് പരിഗണനയിലുള്ളത്.
Keywords: Actor, Cinema, Entertainment, Kochi, Kerala, Assembly Election, Election-2016.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.