തിരുവനന്തപുരം: (www.kvartha.com 25.04.2017) കബാലി ഫെയിം സായ് ധൻശിഖ മോളിവുഡിലേക്ക്. ബിജോയ് നമ്പ്യാ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് സായിയുടെ അരങ്ങേറ്റം. സോളോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ചിത്രീകരിക്കുന്നത്.
ആരതി വെങ്കിടേഷ്, ശ്രുതി ഹരിഹരൻ, സായ് താംഹാൻകർ, പ്രകാശ് ബാലെവാഡി എന്നിവരും സായ് ധൻശിഖയ്ക്കൊപ്പം ചിത്രത്തിലുണ്ട്. നായികാ പ്രാധാന്യമുള്ള വേഷമാണ് സായ് ധൻശിഖയ്ക്ക്. കാഴ്ച പരിമിതിയുള്ള നർത്തകി ആയിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
സതീഷ് , സൌബിൻ സാഹിർ, ജോൺ വിജയ് എന്നിവരും ദുൽഖറിനൊപ്പം ചിത്രത്തിലുണ്ടാവം. സൌബിനും ജോണും കോമ്രേഡ് ഇൻ അമേരിക്ക എന്ന ദുൽഖർ ചിത്രത്തിലും ഉണ്ടായിരുന്നു.
കൊച്ചിയിലും ഷിംലയിലുമാണ് ചിത്രീകരണം. ഒട്ടേറെ പുതുമകളുള്ള ചിത്രത്തിൻറെ സംവിധായകൻ ബിജോയും ആദ്യ ചിത്രം ഒരുക്കുന്നതിൻറെ ത്രില്ലിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Kabali fame Sai Dhansikha making her mollywood debut in Bejoy Nambiars film Solo.
Key Words: Kabali, Malayalam Movie, Cinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.