ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് റിമി ടോമി

 


കൊച്ചി: (www.kvartha.com 17.10.2021) മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ നായികയായി മലയാളത്തിലെത്തിയ താരം പിന്നീട് തമിഴ്, കന്നട ചിത്രങ്ങളിലും സജീവമായി. വിവാഹത്തിനു ശേഷം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം ചെറിയ ഇടവേളയെടുത്ത താരം ഇപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി.
                                                        
ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് റിമി ടോമി

മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ ഭാവന അതിഥിയായി എത്താറുണ്ട്. മഴവില്‍ മനോരമയിലെ സൂപെര്‍ ഫോര്‍ ജൂനിയേഴ്സ് എന്ന പരിപാടിയില്‍ ഭാവന അതിഥിയായി എത്തിയിരുന്നു. പരിപാടിയുടെ അവതാരക കൂടിയായ റിമി ടോമിക്കൊപ്പമുള്ള ഭാവനയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Keywords:  Rimi Tomy sharing a picture with Bhavana, Kochi, News, Cinema, Actress, Singer, Photo, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia