റിമയെ ആന്റി എന്ന് വിളിച്ചതിനുപിന്നാലെ പെറ്റ് കിടക്കുന്ന രശ്മി നായര്‍ക്കും പൊങ്കാലയുമായി മമ്മൂട്ടി ആരാധകര്‍
Sep 26, 2017, 16:01 IST
കൊച്ചി: (www.kvartha.com 26.09.2017) റിമയെ ആന്റി എന്ന് വിളിച്ചതിനുപിന്നാലെ പെറ്റ് കിടക്കുന്ന രശ്മി നായര്‍ക്കും പൊങ്കാലയുമായി മമ്മൂട്ടി ആരാധകര്‍. റിയാലിറ്റി ഷോയ്ക്കിടെ നടി ലിച്ചി എന്ന അന്നാ രാജന്‍ തുറന്നുവിട്ട ഭൂതമാണ് ഇപ്പോള്‍ കളി തുടങ്ങുന്നത്. മമ്മൂട്ടി തന്റെ അച്ഛനായി അഭിനയിക്കട്ടെ, ദുല്‍ഖര്‍ നായകനാകട്ടെ എന്ന ചാനല്‍ ഷോയ്ക്കിടെ ഉണ്ടായ പരാമര്‍ശമാണ് ഇപ്പോള്‍ അതിര്‍വരമ്പുകളെല്ലാം കടന്ന് റിമയിലും ഒടുവില്‍ രശ്മിയിലും തട്ടിനില്‍ക്കുന്നത്. ലിച്ചിക്ക് പിന്തുണയുമായി വന്നതിന് റിമയ്ക്ക് കനത്ത പൊങ്കാല കിട്ടിയതിന് പിന്നാലെയാണ് മമ്മൂട്ടിയെ കടുത്തഭാഷയില്‍ വിമര്‍ശിച്ച കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി നായരേയും മമ്മൂട്ടിയുടെ ആരാധകര്‍ നിര്‍ത്തിപ്പൊരിക്കുന്നത്.
ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതോടെ പുലിവാല് പിടിച്ചു ലിച്ചി അവസാനം ഫേസ്ബുക്ക് ലൈവിലൂടെ കരയുന്നതു വരെ എത്തി ആരാധകരുടെ ആക്രമണം. റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ ലിച്ചിയോട് അവതാരക മമ്മൂട്ടിയുടെ നായികയാകണോ ദുല്‍ഖറിന്റെ നായികയാകണോ എന്ന് ചോദിച്ചു. രണ്ടു പേര്‍ക്കുമൊപ്പം അഭിനയിക്കാനാഗ്രഹമുള്ള ലിച്ചി അടുത്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകാം, മമ്മൂക്ക അച്ഛനായും വരട്ടെ, പിന്നത്തെ ചിത്രത്തില്‍ തിരിച്ചുമാകാം എന്ന് തമാശ രൂപേണ പറഞ്ഞു. പക്ഷേ മമ്മൂക്ക വേണമെങ്കില്‍ അച്ഛനായിക്കോട്ടെ എന്ന് ലിച്ചി പറഞ്ഞ തരത്തില്‍ വാര്‍ത്തകള്‍ വരികയും, വിമര്‍ശനവുമായി ആരാധകര്‍ എത്തുകയും ചെയ്തു.
പിന്നീട് നടി റിമ കല്ലിങ്കല്‍ നടിയെ പിന്തുണച്ച് രംഗത്തെത്തി. 65കാരനായ മമ്മൂട്ടിക്ക് അച്ഛനായി അഭിനയിക്കാന്‍ പറ്റില്ലേ? ലിച്ചി എന്തിന് മാപ്പു പറയണമെന്നായിരുന്നു റിമയുടെ ചോദ്യം. ഇതിന് 'ആന്റി... ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് 'എന്ന് പറഞ്ഞ് റിമയെ കൂട്ടമായി ആക്രമിച്ച് മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തുകയായിരുന്നു. ആ സംഭവം ഒന്ന് ഒതുങ്ങിയപ്പോള്‍ അത് വീണ്ടും കുത്തി പൊക്കാന്‍ കുറെ എണ്ണം വന്നോളുമെന്നും ഫാന്‍സും ലിച്ചിയും തമ്മില്‍ ഉള്ള പ്രശ്‌നം അവര്‍ പറഞ്ഞു തീര്‍ത്തെന്നും ആ പ്രശ്‌നം ഇനി എന്തിനാ വീണ്ടും കുത്തി പൊക്കുന്നത് എന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം. റോള്‍ ആവാന്‍ ആണേല്‍ വേറെ വല്ല പണിയും നോക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു.
ഹെല്ലോ ആന്റി... മമ്മൂട്ടി എന്ന മഹാ നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ലോകം അറിയുന്ന നടന്‍. ഞങ്ങള്‍ക്ക് അതു ഒരു വികാരം ആണ്. ആ മഹാനടനെ ആന്റി വിശേഷിപ്പിച്ച രീതി തന്നെ തെറ്റ്. പിന്നെ ആന്റിക്ക് കാണിച്ചു തരാന്‍ പറ്റുമോ മമ്മൂക്കയെ പോലെ ഒരു നടനെ ഈ വയസില്‍.
ഇപ്പോളും നിങ്ങളൊക്കെ അമ്മയുടെ മീറ്റിംഗിന് പോയാല്‍ യുവതാരങ്ങളെല്ലാം മമ്മൂക്കയുടെ സൗന്ദര്യം അസ്വദിക്കുന്നുണ്ടാകും. ആന്റികള്‍ കുറെ ഉണ്ട് മലയാള സിനിമയില്‍. താങ്കള്‍ ഉള്‍പ്പെടെ . പിന്നെ ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ഇന്നലെ ലിച്ചിയും ഇക്ക ഫാന്‍സും തമ്മില്‍ ഉണ്ടായ പ്രശ്‌നം അവിടെ പറഞ്ഞു തീര്‍ന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല. ഇതുപോലെ നിരവധി കമന്റുകളാണ് റീമയ്‌ക്കെതിരെ വരുന്നത്.
അതിനുപിന്നാലെ ഇപ്പോള്‍ മമ്മൂക്കയെ പരസ്യമായി ഫേസ്ബുക്ക് പേജിലൂടെ പരിഹസിച്ച രശ്മിക്കും ആരാധകര്‍ പൊങ്കാലയിടുകയാണ്. 'മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്നു പറഞ്ഞ നടിക്ക് ഫാന്‍സിന്റെ തെറിവിളി. അതിപ്പോ മുത്തച്ഛനാകാന്‍ പ്രായമുള്ള മൂപ്പിലാനോട് അച്ഛനായി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കായാലും സഹിക്കില്ല. ഐ ഷപ്പോട്ട് മൂപ്പിലാന്‍' എന്നാണ് രശ്മിയുടെ പോസ്റ്റ് .

Also Read:
കാസര്‍കോട്ടെത്തിയ അഫ്ഗാന്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു; പിന്നീട് വിട്ടയച്ചു, എത്തിയത് ആയുര്‍വേദചികിത്സക്കെന്ന് വെളിപ്പെടുത്തല്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rima supports Lichy in FB post; asks why a 65-year-old can't play role, Kochi, News, Facebook, Post, Actress, Criticism, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.