തിരുവനന്തപുരം: (www.kvartha.com 31.05.2017) നവാഗത സംവിധയാകൻ ജുബിത്ത് നമ്രദത്തിൻറെ ആദ്യ ചിത്രത്തിന് ആഭാസം എന്ന് പേരിട്ടു. സുരാജ് വെഞ്ഞാറമൂടും റിമ കല്ലിംഗലുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അലൻസിയർ ലേ ലോപ്പസ്, ഇന്ദ്രൻസ്, ശീതൾ ശ്യാം എന്നിവരാണ് മറ്റ് പ്രമുഖ വേഷങ്ങളിൽ
ആഭാസം സാമൂഹിക ആക്ഷേപഹാസ്യ സിനിമയാണ്. ഒരു ബസിനെയും അതിലെ യാത്രക്കാരെയും ചുറ്റിപറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്, ഇതൊരു യാത്രാ ചിത്രം കൂടിയാണെന്ന് സംവിധായകൻ പറഞ്ഞു. സുരാജും അലൻസിയറുമാണ് ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും വേഷത്തിൽ. റിമ യാത്രക്കാരിയായും എത്തുന്നു.
മുപ്പത്തിയഞ്ച് പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നു. ഇവരെ കൂടാതെ സുജിത്ത് ശങ്കർ, അഭിജ ശിവകല, സുധി കോപ്പ എന്നിവരും വിവിധ വേഷങ്ങളിൽ എത്തുന്നു. ജൂൺ എട്ടിന് ചിത്രീകരണം തുടങ്ങും. കൊച്ചി, തൃശൂർ, ബംഗളൂരു, സേലം എന്നിവിടങ്ങളാണ് ലൊക്കേഷൻ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: debutant Jubith Namradath's film titled Aabhaasam. The movie has Rima Kallingal, Suraj Venjaramoodu, Alencier Ley Lopez, Indrans and Sheetal Shyam in lead roles.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.