തിരുവനന്തപുരം: (www.kvartha.com 12.12.2017) ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി അന്തരിച്ച ചലച്ചിത്രനിരൂപകന്‍ വി.സി ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി ഹാരിസിനെക്കുറിച്ച് ജയകുമാര്‍ എഡിറ്റ് ചെയ്ത പുസ്തകം ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു.
ക്ലാസ് മുറികളെ സ്വതന്ത്രവും ജനാധിപത്യപരവുമായ ചര്‍ച്ചകള്‍ക്കുള്ള വേദികളാക്കി മാറ്റിയ ആളായിരുന്നു വി.സി ഹാരിസ് എന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചലച്ചിത്രമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും ഉണ്ണികൃഷ്ണന്‍ അനുസ്മരിച്ചു.
ഋത്വിക് ഘട്ടക് പുരസ്‌കാരം നേടിയ പ്രശസ്ത നിരൂപകന്‍ വി.കെ ജോസഫിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

Also Read:
അക്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് 5 വര്‍ഷത്തിനു ശേഷം പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Remembrance of V C Haris, Thiruvananthapuram, News, IFFK, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.