Raveena Tandon | രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും കൊറിയര്‍ വഴി അയച്ചുതന്നു; തന്റെ മക്കള്‍ അയാളുടെ കുട്ടികളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു; ആരാധകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ട് നടി രവീണ ടണ്ടന്
Nov 6, 2022, 13:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും കൊറിയര്‍ വഴി അയച്ചുതന്നു, തന്റെ മക്കള്‍ അയാളുടെ കുട്ടികളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു, ആരാധകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ട് നടി രവീണ ടണ്ടന്. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗോവയില്‍ നിന്നുള്ള ഒരു ആരാധകനാണ് ഇത്തരത്തിലുള്ള കത്തുകള്‍ അയച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇതു കൂടാതെ മറ്റൊരു സംഭവവും താരം പങ്കുവെച്ചു. തന്റെ ഭര്‍ത്താവിന്റെ കാറിന് നേരെ ആരോ വലിയ കല്ലുകള്‍ എറിഞ്ഞു. ഈ സമയം എനിക്ക് പൊലീസിനെ വിളിക്കേണ്ടി വന്നു. പിന്നെ എന്റെ ഗേറ്റ് ചാടി കടന്ന് മറ്റൊരു വ്യക്തി വീടിന് മുന്നില്‍ ഇരുന്നിട്ടുണ്ടെന്നും രവീണ അഭിമുഖത്തില്‍ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഒരു ഹോടെലില്‍ വെച്ച് ക്രികറ്റ് താരം വിരാട് കോഹ്ലിയുടെ സ്വകാര്യത ലംഘിച്ചതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ അഭിപ്രായ പ്രകടനം.

ഹോടെല്‍ ജീവനക്കാരനായ ഒരു ആരാധകന് വിരാടിന്റെ മുറിയുടെ വീഡിയോ ഷൂട് ചെയ്യുകയും അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഭയം പ്രകടിപ്പിച്ച് ഭാര്യ അനുഷ്ക ശര്‍മ, തങ്ങളുടെ സ്വകാര്യതയില്‍ കടന്നു കയറിയതിന് രൂക്ഷമായി പ്രതികരിച്ചിരുന്നു.
Keywords: Raveena Tandon recalls traumatic stalker situation: ‘He would send me vials of blood through courier’, Mumbai, News, Cinema, Bollywood, Actress, Letter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.