മുംബൈ: (www.kvartha.com 30.05.2017) ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് സിനിമയിലേക്ക് തിരിച്ചുവരികയാണ് നടി രവീണ ടണ്ടൻ. ഷാബ് എന്ന ചിത്രത്തിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. ഒനീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷാബ്. അർപിത ചാറ്റർജി, ആശിഷ് ബിഷ്ട്, സിമോൺ ഫ്രേനയ്, ഗൗഗവ് നന്ദ, അരീസ് ഗണ്ഡി എന്നിവരും ചിത്രത്തിലുണ്ട്.
ഇതിനിടെയാണ് പഴയകാലത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ രവീണയ്ക്ക് നേരിടേണ്ടിവന്നത്. ഇഷ്ടതാരങ്ങളും പ്രണയവുമൊക്കെയായിരുന്നു ചോദ്യങ്ങൾ. രവീണയുടെ മറുപടി ഇങ്ങനെ.
ബാല്യകാലത്ത് റിഷി കപൂറായിരുന്നു ആരാധനാപാത്രം. യൗവനകാലത്ത് സഞ്ജയ് ദത്തായിരുന്നു ഹീറോ. കടുത്ത പ്രണയമായിരുന്നു സഞ്ജയ് ദത്തിനോട്. പിന്നീട് സഞ്ജയ് ദത്തിനോടൊപ്പം അഭിനയിക്കാനായി എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി.
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം എൻറെ മുറി നിറയെ സഞ്ജയ് ദത്തിൻറെ ചിത്രങ്ങളായിരുന്നു. പിന്നെ ഏഴ് ചിത്രങ്ങളിൽ സഞ്ജയ് ദത്തിൻറെ നായികയായി- രവീണ പറഞ്ഞു. ക്ഷത്രിയ, വിജേത, എൽ ഒ സി കാർഗിൽ തുടങ്ങിയ ചിത്രങ്ങളിൽ സഞ്ജയ് ദത്തിൻറെ നായികയായിരുന്നു രവീണ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Raveena Tandon, who is gearing up for her next film "Shab", says she had a huge crush on actor Sanjay Dutt at one point.During the promotional interviews of "Shab", Raveena was asked about her favourite stars. She said the choice changes from time to time.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.