വീണ്ടും അമ്മൂമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് നടി രവീണ ടണ്ടന്‍
Sep 19, 2019, 16:33 IST
മുംബൈ: (www.kvartha.com 19.09.2019) വീണ്ടും അമ്മൂമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് നടി രവീണ ടണ്ടന്‍. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് താന്‍ അമ്മൂമ്മയായതിന്റെ സന്തോഷം രവീണ പങ്കുവെച്ചത്.
കുഞ്ഞ് വീട്ടിലേക്ക് എന്നാണ് രവിണ ടണ്ടന്‍ എഴുതിയിരിക്കുന്നത്. രവീണയുടെ മകള്‍ ഛായയ്ക്കാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നത്. 1991ല്‍ രവീണ ടണ്ടന്‍ ദത്തെടുത്തതാണ് ഛായയെ. പൂജ എന്ന പെണ്‍കുട്ടിയെയും രവീണ ദത്തെടുത്തിരുന്നു. ദത്തെടുക്കുമ്പോള്‍ 11ഉം എട്ടും വയസ്സായിരുന്നു കുട്ടികളുടെ പ്രായം.
2004 ല്‍ ആണ് പൂജ അനില്‍ തദാനിയെ വിവാഹം കഴിക്കുന്നത്. രഷ(2005),രണ്‍ബീര്‍(2008) എന്നിവര്‍ മക്കളാണ്.
ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രവീണ ടണ്ടന്‍. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരം കൂടിയാണ് രവീണ. നിലവില്‍ സിനിമകളില്‍ സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരോട് അവര്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Raveena Tandon becomes nani and shares pictures from grandchild’s homecoming, Mumbai, News, Cinema, Actress, Social Network, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.