പ്രശസ്ത ബോളിവുഡ് സിനിമാ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

 



മുംബൈ: (www.kvartha.com 06.05.2021) പ്രശസ്ത ബോളിവുഡ് സിനിമാ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡെല്‍ഹിയിലെ രാജീവ് ഗാന്ധി സൂപെര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

നിരവധി ശ്രദ്ധേയമായ ബോളിവുഡ് സിനിമകളുടെ എഡിറ്ററായിരുന്നു അജയ് ശര്‍മ. ലുഡോ, ജഗ്ഗാ ജാസൂസ്, കാര്‍വാന്‍, ഇന്ദൂ കി ജവാനി, പ്യാര്‍ കാ പഞ്ച്‌നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. താപ്‌സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മി റോകറ്റാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം.

പ്രശസ്ത ബോളിവുഡ് സിനിമാ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു


Keywords:  News, National, India, Mumbai, COVID-19, Cinema, Bollywood, Entertainment, Death, Hospital, Rashmi Rocket editor Ajay Sharma dies due to Covid-19, celebs say ‘difficult to accept’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia