മലയാളത്തിന്റെ പ്രിയനടി ഷൂട്ടിങ്ങിനിടെ സൈക്കിളില്‍ നിന്ന് വീണു; രജീഷ വിജയന്റെ പരിക്കിനെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു

 


ഇടുക്കി: (www.kvartha.com 25.04.2019) മലയാള സിനിമയിലെ ഗ്ലാമര്‍ താരം രജിഷ വിജയന് ഷൂട്ടിങ്ങിനിടയില്‍ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റു. രജിഷ നായികയാകുന്ന 'ഫൈനല്‍സ്' എന്ന സിനിമയുടെ ഷൂട്ടിങ്ങില്‍ സൈക്ലിംഗ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ സൈക്കിളില്‍ നിന്ന് വീണത്.

കാലില്‍ പരിക്കേറ്റ രജിഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അതേസമയം താരത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു. കട്ടപ്പന നിര്‍മല്‍ സിറ്റിയിലായിരുന്നു ഷൂട്ടിങ്ങ്.

മലയാളത്തിന്റെ പ്രിയനടി ഷൂട്ടിങ്ങിനിടെ സൈക്കിളില്‍ നിന്ന് വീണു; രജീഷ വിജയന്റെ പരിക്കിനെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Idukki, Kerala, News, Kattappana, Film, Actress, Injured, Cinema, Stop, Hospital, Rajisha Vijayan Injured During Shooting. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia