ADVERTISEMENT
ചെന്നൈ: (www.kvartha.com 12.02.2016) റായ് ലക്ഷ്മിയുടെ ഇടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് കമ്മീഷണറായാണ് ലക്ഷ്മി എത്തുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍.
വീഡിയോ കാണാം
Also Read:
ഖാസിയുടെ മരണം: കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു; സി ബി ഐയുടെ വാദം തള്ളി; 27ന് അന്വേഷണ നടപടികളെകുറിച്ച് റിപോര്‍ട്ട് നല്‍കണം
Keywords: Rai Lakshmi Workout Video, Chennai, Facebook, Cinema, Entertainment.

Rai-lakshmi-workout-video
റായ് ലക്ഷ്മിയുടെ ഇടി വൈറലാകുന്നുhttp://goo.gl/dTrfrR
Posted by Kvartha World News on Friday, February 12, 2016
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.