കങ്കണ തോക്ക് റാണി ആകുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: രണ്ടും കല്‍പിച്ചുള്ള പരീക്ഷണങ്ങളാണ് കങ്കണ റണാവത് നടത്തുന്നത്. ക്യൂണ്‍ എന്ന ചിത്രത്തിലെ കങ്കണയുടെ അഭിനയം ശ്രദ്ധ നേടുമ്പോള്‍ അടുത്ത ചിത്രം റിവോള്‍വര്‍ റാണിയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ എത്തുകയാണ് കങ്കണ. പേരു സൂചിപ്പിക്കും പോലെ കൊള്ളക്കാരിയുടെ വേഷമാണ് ഈ ചിത്രത്തില്‍.

എന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം എന്നാണ് കങ്കണ റിവോള്‍വര്‍ റാണിയെ വിശേഷിപ്പിച്ചത്. ഏറെ പ്രത്യേകതയുള്ള ലുക്കുമായാണ് കങ്കണയുടെ വരവ്. ഒരു പൊളിറ്റിക്കല്‍ സറ്റയറായ ചിത്രം സംവിധാനം ചെയ്യുന്നത് സായി കബീറാണ്.

കങ്കണ തോക്ക് റാണി ആകുന്നു
വീര്‍ ദാസാണ് മറ്റൊരു പ്രധാന കഥാപാത്രം. കൃഷ് 3 യിലെ വ്യത്യസ്തമായ ഗെറ്റപ്പിലുള്ള വില്ലത്തിയുടെ വേഷവും ഫാഷനിലെ ശ്രദ്ധേയമായ വേഷവും അഭിനയിപ്പിച്ച ഫലിപ്പിച്ച കങ്കണ ഈ കഥാപാത്രത്തേയും മനോഹരമാക്കുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Bollywood, Actress, Cinema, Kangana Renut, Revolver Rani, Entertainment, Queen Kangana Ranaut turns lady Dabangg in 'Revolver Rani'
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia