മോഹന്‍ ലാല്‍ പുലി മുരുകനില്‍ അണിഞ്ഞ ആ മാലയ്ക്ക് ലേലത്തില്‍ കിട്ടിയ വിലകേട്ടാല്‍ ഞെട്ടും
Mar 17, 2017, 12:07 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 17.03.2017) മോഹന്‍ ലാല്‍ പുലി മുരുകനില്‍ അണിഞ്ഞ ആ മാല ഓണ്‍ലൈന്‍ ലേലത്തില്‍ സ്വന്തമാക്കിയത് 1.1 ലക്ഷം രൂപ. മാത്യു ജോസ് എന്നയാളാണ് രണ്ട് മാസത്തിലേറെ നീണ്ട ലേലത്തില്‍ ഇത്രയും വലിയ തുകയ്ക്ക് പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കിയത്. മോഹന്‍ലാല്‍ നേരിട്ട് ഈ മാല വിജയിക്ക് കൈമാറും.
തുടക്കത്തില്‍ 35,000രൂപയിലേക്കാണ് ലേലം എത്തിയിരുന്നത്. മോഹന്‍ലാലിന്റെ സിനിമകളും ജീവിതവും ലാല്‍ സിനിമകളുടെ അപ്‌ഡേഷന്‍ ഉള്‍പ്പെടെ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് പുലിമുരുകന്‍ മാലയുടെ ലേലംവിളി നടന്നത്.

Also Read:
നിത്യാനന്ദ പോളിടെക്നിക്കില്‍ എസ് എഫ് ഐ-എ ബി വി പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുവിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pulimurugan chain auction sale price 1.1 laksh, Kochi, Website, Cinema, Entertainment, News, Kerala.
Keywords: Pulimurugan chain auction sale price 1.1 laksh, Kochi, Website, Cinema, Entertainment, News, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.