മോഹന്‍ ലാല്‍ പുലി മുരുകനില്‍ അണിഞ്ഞ ആ മാലയ്ക്ക് ലേലത്തില്‍ കിട്ടിയ വിലകേട്ടാല്‍ ഞെട്ടും

 


കൊച്ചി: (www.kvartha.com 17.03.2017) മോഹന്‍ ലാല്‍ പുലി മുരുകനില്‍ അണിഞ്ഞ ആ മാല ഓണ്‍ലൈന്‍ ലേലത്തില്‍ സ്വന്തമാക്കിയത് 1.1 ലക്ഷം രൂപ. മാത്യു ജോസ് എന്നയാളാണ് രണ്ട് മാസത്തിലേറെ നീണ്ട ലേലത്തില്‍ ഇത്രയും വലിയ തുകയ്ക്ക് പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കിയത്. മോഹന്‍ലാല്‍ നേരിട്ട് ഈ മാല വിജയിക്ക് കൈമാറും.

മോഹന്‍ ലാല്‍ പുലി മുരുകനില്‍ അണിഞ്ഞ ആ മാലയ്ക്ക് ലേലത്തില്‍ കിട്ടിയ വിലകേട്ടാല്‍ ഞെട്ടും

തുടക്കത്തില്‍ 35,000രൂപയിലേക്കാണ് ലേലം എത്തിയിരുന്നത്. മോഹന്‍ലാലിന്റെ സിനിമകളും ജീവിതവും ലാല്‍ സിനിമകളുടെ അപ്‌ഡേഷന്‍ ഉള്‍പ്പെടെ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് പുലിമുരുകന്‍ മാലയുടെ ലേലംവിളി നടന്നത്.

Also Read:
നിത്യാനന്ദ പോളിടെക്നിക്കില്‍ എസ് എഫ് ഐ-എ ബി വി പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുവിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pulimurugan chain auction sale price 1.1 laksh, Kochi, Website, Cinema, Entertainment, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia