ചെന്നൈ: (www.kvartha.com 22.07.2016) വീട്ടില്‍ ശുചിമുറിയുണ്ടെങ്കില്‍ പുതുച്ചേരിയില്‍ കബാലിക്ക് സൗജന്യ ടിക്കറ്റ്. പുതുച്ചേരിയിലെ സെല്ലിപ്പേട്ട് ഗ്രാമത്തിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെയാണു കബാലി ടിക്കറ്റ് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ ഒറ്റ ഉപാധി മാത്രമാണ് ടിക്കറ്റ് സൗജന്യമായി ലഭിക്കാന്‍ വേണ്ടത്. വീട്ടില്‍ ശുചിമുറിയുണ്ടായിരിക്കണം എന്ന്.
സെല്ലിപ്പേട്ട് ഗ്രാമത്തിലെ 772 വീടുകളില്‍ 447 എണ്ണത്തിലും ശുചിമുറി ഇല്ല. ഇതേതുടര്‍ന്നാണു ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നേതൃത്വത്തില്‍ ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചത്. പുതിയതായി ശുചിമുറി നിര്‍മിച്ച 140 കുടുംബങ്ങള്‍ക്കാണു ബേദി ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം വേതനത്തില്‍ നിന്നു സംഭാവന നല്‍കിയ പണം സ്വരൂപിച്ചു രൂപംനല്‍കിയ ഫണ്ടില്‍ നിന്നു 'കബാലി' ടിക്കറ്റുകള്‍ വാങ്ങി നല്‍കുന്നത്.

Keywords: Puducherry Govt Announces Free Tickets To Rajinikanth's 'Kabali' For Building Toilets, Chennai, Family, Kiran Bedi, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.